IPL 2020: List of broadcasters of IPL across 120 countries
ഇന്ത്യയുള്‍പ്പെടെ 120 രാജ്യങ്ങളാണ് ഐപിഎല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. പാകിസ്താനൊഴികെയുള്ള രാജ്യങ്ങളിലെല്ലാം ഐപിഎല്‍ തല്‍സമയം കാണാം. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം. ഐപിഎല്‍ മല്‍സരങ്ങള്‍ എങ്ങനെയൊക്കെ കാണാമെന്നും ഓണ്‍ലൈന്‍ സ്ട്രീമിങ് ആപ്പിലൂടെ എങ്ങനെ കാണാന്‍ സാധിക്കുമെന്നുമറിയാം.